2015, സെപ്റ്റംബർ 3, വ്യാഴാഴ്‌ച

പക്ഷാഘാത ചികിത്സകൾ

തലച്ചോറിന്റെ ഏതെങ്കിലും ഒരു ഭാഗത്തിന്റെ പ്രവർത്തനം പെട്ടെന്ന് നഷ്ടമാവുന്ന അവസ്ഥയാണ് പക്ഷാഘാതം. ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്തിന്റെ ചലനശേഷി നഷ്ടപെടുവാൻ വരെ  പക്ഷാഘാതം കാരണമാകാറുണ്ട് . സംസാരശേഷിയും കാഴ്ച്ചശക്തിയെയും സ്ട്രോക്ക് ബാധിക്കാറുണ്ട് . പക്ഷാഘാതത്തിൽ നിന്നുള്ള മോചനം പക്ഷാഘാതം തലച്ചോറിനെ ഏൽപിച്ച ആഘാതത്തെ ആശ്രയിച്ചാണ്‌ ഇരിക്കുന്നത് . തലച്ചോറിനു സാരമായ കേടുപാടുകൾ സംഭവിച്ചാൽ ഭാഗികമായ രോഗശാന്തി മാത്രമേ സാധ്യമാകുകയുള്ളു .

പക്ഷാഘാതത്തിന്റെ കാരണങ്ങൾ 

ഉയര്ന്ന രക്തസമ്മർധം
പുകവലി
ഹൃദയ സംഭന്ധമായ അസുഖങ്ങൾ
പ്രമേഹം
മുൻപേ പക്ഷാഘാതം ഉണ്ടായിട്ടുള്ളത്



ആയുർവേദ ചികിത്സകൾ ആയ ബസ്തി ,സ്വേദന ,പിണ്ട ,സ്നേഹന ,നസ്യം മുതലായവ പേശീകോശങ്ങളെ ബലപെടുത്തുകയും തലച്ചോറിന്റെ പ്രവര്ത്തനങ്ങളെ ഉത്തേജിപ്പികുകയും ചെയ്യും.
വൈദ്യ ഹെൽത്ത്‌ കെയർ ഹൊസ്പിറ്റലിലെ പ്രധാന മേഘലകളിൽ ഒന്നാണ് പക്ഷാഘാത ചികിത്സകൾ